Share this Article
News Malayalam 24x7
തൃശ്ശൂരിൽ ഭൂമിക്കടിയിൽ പ്രകമ്പനം; പീച്ചിഡാമിന് സമീപത്തെ പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ
വെബ് ടീം
posted on 20-07-2026
1 min read
tremors

തൃശ്ശൂരിൽ ഭൂമിക്കടിയിൽ പ്രകമ്പനം.പീച്ചി ഡാം പരിസരത്ത് ഭൂമിക്കടിയിൽ നിന്നും പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാർ.

പീച്ചിഡാമിന് സമീപത്തെ തെക്കേക്കുളം, ജണ്ടമുക്ക്  ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ.  ഇന്ന് വൈകിട്ട് 6.15നാണ് വലിയ ഒരു മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടത്.അപകടങ്ങൾ ഒന്നും ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories