Share this Article
News Malayalam 24x7
വടക്കാഞ്ചേരി മേഖലയിൽ MDMA വേട്ടക്ക് ശേഷം ചാരായവേട്ട, 5 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ
വെബ് ടീം
posted on 21-07-2026
1 min read
illicit liquor

തൃശ്ശൂർ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ  ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി നടന്ന റെയ്ഡിൽ 5 ലിറ്റർ ചാരായം കൈവശം വെച്ചതിന്  മേപ്പാടം സ്വദേശി  മോഹൻദാസ് അറസ്റ്റിൽ. ജാമ്യം ലഭിക്കാത്ത കുറ്റമാണ്.

റെയ്ഡിൽ  അസി.എക്സൈസ് ഇൻസ്പെക്ടർ കെ. എം സജീവ് പ്രിവൻ്റീവ് ഓഫീസർ  കെ ലത്തീഫ് സിവിൽ എക്സൈസ് ഓഫീസർമാരായ JO ജെറിൻ, CJ റിജോ, ബിബിൻ ചാക്കോ വനിത സിവിൽ എക്സൈസ് ഓഫീസർ അമിത K, പ്രിവൻ്റീവ് ഓഫിസർ ഡ്രൈവർ ഗിരിഷ് VG എന്നിവർ ഉണ്ടായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories