Share this Article
News Malayalam 24x7
രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു
വെബ് ടീം
3 hours 40 Minutes Ago
1 min read
DOCTOR

ആലപ്പുഴ: രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ സ്വദേശിയായ ഡോ. ദേവാനന്ദ് ആണ് മരിച്ചത്. 74 വയസായിരുന്നു. മണ്ണഞ്ചേരി കാരുണ്യ ആശുപത്രിയിലാണ് സംഭവം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories