Share this Article
News Malayalam 24x7
25കാരി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ,ഓടുന്ന ട്രെയിനിൽ നിന്ന് അബദ്ധത്തിൽ വീണതെന്ന് നിഗമനം
വെബ് ടീം
posted on 27-07-2026
1 min read
neha

ആലപ്പുഴ: 25കാരിയെ റെയിൽവേ ട്രാക്കിൽ  മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ പുൽപ്പറമ്പ് സ്വദേശി കൃഷ്ണന്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയോടെയാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.

അരൂരിനും തുറവൂരിനും ഇടയിലുള്ള എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിനു തെക്കുഭാഗത്തെ ചെറിയ വളവിനോട് ചേർന്നാണ് സംഭവം. ഓടുന്ന ട്രെയിനിൽ നിന്ന് അബദ്ധത്തിൽ വീണതെന്നാണ് കരുതുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories