Share this Article
News Malayalam 24x7
ആലുവ സബ് ജയിലിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയി; തെരച്ചിൽ
വെബ് ടീം
4 hours 56 Minutes Ago
1 min read
aluva

കൊച്ചി: ആലുവ സബ് ജയിലിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയി. മോഷണക്കേസിൽ റിമാൻഡിലായിരുന്ന അസം സ്വദേശി മധുർജ്യ സോനേവാലാണ് ജയിൽ ചാടിയത്. സംഭവത്തെ തുടർന്ന് പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പൊലീസും ജയിൽ അധികൃതരും ചേർന്ന് പ്രദേശത്തും സമീപ ജില്ലകളിലും  തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories