Share this Article
News Malayalam 24x7
തല തകർന്ന നിലയിൽ മൃതദേഹം, ഹൊസങ്കടിയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ
വെബ് ടീം
4 hours 3 Minutes Ago
1 min read
RAMESH

കാസർഗോഡ് : മഞ്ചേശ്വരം ഹൊസങ്കടിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയായ രമേശാണ് മരിച്ചത്. ഹൊസങ്കടിയിലെ നരസിംഹ മൂർത്തി എന്നയാളുടെ പഴയ വീട്ടിനുള്ളിലാണ് തല തകർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഹൊസങ്കടിയിലെ നരസിംഹ മൂർത്തി എന്നയാളുടെ പഴയ വീട്ടിനുള്ളിലാണ് കൊല്ലപ്പെട്ട നിലയിൽ രമേശിനെ കണ്ടെത്തിയത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories