Share this Article
News Malayalam 24x7
പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു; തെരച്ചിൽ
വെബ് ടീം
posted on 23-02-2026
1 min read
drowned

റാന്നി:പത്തനംതിട്ടയിൽ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ക്രിസ്, ജോഷിൻ എന്നിവരെയാണ് കാണാതായത്. റാന്നി ഐത്തലയിൽ സുഹൃത്തുക്കളുമായി ആറ്റിൽ കുളിക്കുന്നതിനിടെയാണ് അപകടം.പത്ത് അംഗ സംഘമാണ് കുളിക്കാനെത്തിയത്. ഫയർ ഫോഴ്സ് ഉൾപ്പെടെയത്തി കുട്ടികൾക്കായി തെരച്ചിൽ നടത്തുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories