Share this Article
News Malayalam 24x7
നായയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച ക്രൂരത പാലക്കാട്
വെബ് ടീം
posted on 04-06-2026
1 min read
dog

പാലക്കാട്: കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ നായയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു. ഇരുപതോളം കുടുംബങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്ന ടാങ്കിലാണ് നായയെ കൊന്നിട്ടത്. രൂക്ഷഗന്ധം വന്നതോടെയാണ് നാട്ടുകാർ ടാങ്ക് പരിശോധിച്ചത്. തുടർന്ന് നായയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ടാങ്കിന് അടപ്പുണ്ട്.സംഭവത്തിൽ നാട്ടുകാർ പോലീസിൽ പരാതി നൽകി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories