Share this Article
News Malayalam 24x7
തന്ത്രിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ വാജി വാഹനം കോടതിയിൽ ഹാജരാക്കി SIT
വെബ് ടീം
posted on 13-01-2026
1 min read
SIT

കൊല്ലം: തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നിന്നും കണ്ടെത്തിയ വാജി വാഹനം കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി SIT. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം ഏറെ കാലമായി തന്ത്രി കൈവശം വെച്ചിരിക്കുകയായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories