Share this Article
News Malayalam 24x7
KSRTC മിന്നല്‍ ബസുകളിലും ദീര്‍ഘദൂര ബസുകളിലും സീറ്റ് ബെല്‍റ്റ് കൊണ്ടുവരണം; അബിന്‍ വര്‍ക്കി നിയമസഭയിൽ
Abin Varkey MLA

കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസുകളിലും ദീര്‍ഘദൂര ബസുകളിലും സീറ്റ് ബെല്‍റ്റ് കൊണ്ടുവരണമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ. നിയമസഭയിലാണ് അബിന്‍ വര്‍ക്കി ആവശ്യം ഉന്നയിച്ചത്. സീറ്റ് ബെല്‍റ്റ് കൊണ്ടുവരുന്നത് പരിശോധിക്കുകയാണെന്ന് ഗതാഗത മന്ത്രി പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories