Share this Article
News Malayalam 24x7
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു
വെബ് ടീം
7 hours 23 Minutes Ago
1 min read
da/dr

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡി.എ / ഡി.ആർ അനുവദിച്ചു. നവംബർ 1 ന് വിതരണം ചെയ്യുന്ന ശമ്പളത്തോടും പെൻഷനോടും ഒപ്പം 2 ശതമാനം ഡി.എ / ഡി.ആർ കൂടി ലഭിക്കും.

96 കോടിയാണ് 2 ശതമാനം ഡി. എ / ഡി.ആർ അനുവദിക്കുന്നതിലൂടെ പ്രതിമാസം അധിക ചെലവായി വരുന്നത്. ഡി എ 37 ശതമാനമാകും. ഉത്തരവ് പിന്നാലെ ഇറങ്ങും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories