Share this Article
News Malayalam 24x7
എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യണം, ഭീഷണിയുമായി MM മണി
വെബ് ടീം
posted on 25-01-2026
1 min read
mm mani

സിപിഐഎം വിട്ട മുൻ MLA  എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് സിപിഐഎം നേതാവ്  എം എം മണി.15 കൊല്ലം പാർട്ടി MLA ആക്കി .പാർട്ടി എല്ലാ ആനുകൂല്യങ്ങളും നൽകി.  എല്ലാക്കാലത്തും ചുമക്കാനാവില്ല.പാർട്ടിയോട് രാജേന്ദ്രൻ നന്ദി കാണിക്കണമെന്നും മണി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories