Share this Article
പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആള്‍ മുംബൈയില്‍ അറസ്റ്റില്‍
Suspect Linked to Jaish-e-Mohammed Arrested in Mumbai

പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആള്‍ മുംബൈയില്‍ അറസ്റ്റില്‍. മുഹമ്മദ് ഹസന്‍ അബു ആണ് പിടിയിലായത്. 33 കാരനെ മാഹിമില്‍ നിന്നാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് ആണ് പിടികൂടിയത്.ഇയാളുടെ മൊബൈല്‍ ഫോണിള്‍ ജെയ്‌ഷെ മേധാവി മസൂദ് അസറിന്റെ പ്രകോപനപരമായ പോസ്റ്റുകളും ഓഡിയോ ക്ലിപ്പുകളും കണ്ടെത്തി.പ്രതി ടെലിഗ്രാം ആപ്പാണ് ഉപയോഗിക്കുന്നത്.മുഹമ്മദ് ഹസന്‍ അബുവിന് പിന്നില്‍ പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉണ്ടോ എന്നതില്‍ അന്വേഷണമാരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories