Share this Article
News Malayalam 24x7
ഫ്രാൻസിൽ പ്രക്ഷോഭം ആളിപ്പടരുന്നു
Protests Intensify Across France

ഫ്രാൻസിൽ വിണ്ടും പ്രക്ഷോഭം ശക്തമാകാൻ സാധ്യത. പാരിസിൽ അടക്കം കർഫ്യൂ കർശനമാക്കി. പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്നത് തടയാൻ രാജ്യത്തുടനീളം എഴുപതിനായിരത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രധാന തെരുവുകളിലും സർക്കാർ ഓഫീസുകൾക്ക് മുന്നിലും സുരക്ഷാ സേന നിലയുറപ്പിച്ചട്ടുണ്ട്. അതേസമയം ബൊളീവ്യയിൽ രാജ്യവ്രാപക പണിമുടക്കുമായി അധ്യാപകരും രംഗത്തെത്തിയട്ടുണ്ട്. ശമ്പള വർധനവിനൊപ്പം തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും വിദ്യാഭ്യാസ മേഖലയിലെ ബജറ്റ് വെട്ടിക്കുറയ്ക്കൽ അവസാനിപ്പിക്കണമെന്നുമാണ് അധ്യാപക സംഘടനകളുടെ പ്രധാന ആവശ്യം. സർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് അധ്യാപകർ ശക്തമായ സമരമാർഗത്തിലേക്ക് കടന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories