Share this Article
News Malayalam 24x7
ഗ്യാന്വേഷ് കുമാറിന്റെ രാജി ആവശ്യം: ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നു
Jantar Mantar Remains Under Heavy Security Amid Ongoing Protests

മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്ദര്‍മന്ദറില്‍ ഇന്നും പ്രതിഷേധം തുടരും. ഇടതുവിദ്യാര്‍ത്ഥി സംഘടനയായ ഐസ ഇന്ന് ജന്ദര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ജന്ദർ മന്ദർ ഇന്നും കനത്ത സുരക്ഷയിലാണ്. അതേസമയം സമരം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് സിജെപി.  ഗ്യാനേഷ് കുമാര്‍ രാജിവച്ചില്ലെങ്കില്‍ ഒക്ടോബര്‍ 10 മുതല്‍  ജന്ദര്‍മന്ദറില്‍   സമരം തുടങ്ങുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories