Share this Article
News Malayalam 24x7
മലയാളി യുവാവ് തവാങിൽ മുങ്ങിമരിച്ചു, ഒരാൾക്കായി തെരച്ചിൽ
വെബ് ടീം
posted on 16-01-2026
1 min read
death

അരുണാചൽ പ്രദേശിലെ തടാകത്തിൽ മലയാളി യുവാവ് മുങ്ങി മരിച്ചു. 26കാരനായ ദിനുവാണ് മരിച്ചത്. ഏഴു അംഗ  സംഘത്തിലെ മറ്റൊരുയുവാവിനെ കാണാനില്ലെന്നു റിപ്പോർട്ട്. അഞ്ചുപേർ നീന്തി രക്ഷപ്പെട്ടു.  സേലാ പോയിന്റിലെ തണുത്തുറഞ്ഞ തടാകത്തിൽ കൊല്ലം മലപ്പുറം സ്വദേശികൾ ആണ് അപകടത്തിപ്പെട്ടത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories