Share this Article
News Malayalam 24x7
രാജ്യത്ത് പെട്രോൾ വില കൂട്ടി; രണ്ട് രൂപ 35 പൈസ വരെ കൂട്ടിയത് പ്രീമിയം പെട്രോളിന്
വെബ് ടീം
posted on 20-03-2026
1 min read
PETROL PRICE

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ വില കൂട്ടി; പ്രീമിയം പെട്രോളിന് ആണ് വില കൂട്ടിയത്. രണ്ട് രൂപ 35 പൈസ വരെ ആണ്  കൂട്ടിയത്.സാധാരണ പെട്രോളിന് വില കൂട്ടിയിട്ടില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories