തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തിൽ ഒരു മരണം കൂടി ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. 90 ശതമാനം പൊള്ളലേറ്റിരുന്നു.
തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി ആണ്.