Share this Article
News Malayalam 24x7
ക്ലിഫ് ഹൗസിൽ നിന്ന് വാടകവീട്ടിലേക്ക്; പിണറായി വിജയൻ ഇനി ബേക്കറി ജങ്ഷനിലെ വീട്ടിൽ
വെബ് ടീം
posted on 11-05-2026
1 min read
PINARAYI VIJAYAN

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആരെന്ന ആകാംഷകൾക്കിടയിൽ കാവൽ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ പുതിയ വീട്ടിലേക്ക്. തലസ്ഥാന നഗരത്തിൽ ബേക്കറി ജക്ഷനിൽ വാടക വീട് എടുത്തു. 

10വർഷത്തെ ക്ലിഫ് ഹൗസ് വാസത്തിനു ശേഷമാണു ഇപ്പോൾ സാധനങ്ങൾ ഇവിടെ നിന്നും മാറ്റുന്നത്.ഡൽഹിയിൽ നിന്ന് വരുന്ന പിണറായി വിജയൻ നേരെ പുതിയ വീട്ടിലേക്കായിരിക്കും വരിക എന്നാണ് റിപ്പോർട്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories