Share this Article
News Malayalam 24x7
പിണറായി വിജയൻ പ്രതിപക്ഷ നേതാവ്, തീരുമാനം സിപിഐഎം സംസ്ഥാന സമിതിയിൽ
വെബ് ടീം
posted on 14-05-2026
1 min read
PINARAYI VIJAYAN

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്. സിപിഐഎം സംസ്ഥാന സമിതിയിൽ ആണ്  തീരുമാനം.

മുഖ്യമന്ത്രി പ്രഖ്യാപനം കാത്തിരിക്കുകയായിരുന്നു സിപിഐഎം. സഭ ചേരുമ്പോൾ തീരുമാനം സ്‌പീക്കറെ അറിയിക്കും. 

വീണ്ടും വിഡി സതീശനും പിണറായി വിജയനും സഭയിൽ  നേര്‍ക്കുനേര്‍ എത്തും. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories