Share this Article
News Malayalam 24x7
അഹമ്മദാബാദിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; എട്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്
വെബ് ടീം
posted on 18-07-2026
1 min read
ahmadabad

അഹമ്മദാബാദിൽ പടക്കനിർമാണശാലയിൽ സ്ഫോടനത്തെ തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ എട്ടുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി എൽ.ജി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories