Share this Article
News Malayalam 24x7
വീണ്ടും വൈദ്യുതി നിയന്ത്രണം, ഭാഗിക നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി
വെബ് ടീം
posted on 22-07-2026
1 min read
KSEB

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. ഭാഗിക നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.മഴക്കുറവും ഉയര്‍ന്ന താപനിലയും കാരണം വൈദ്യുതി ആവശ്യകത ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നത്തെ വൈദ്യുതി ഉപഭോഗം 300 മെഗാവാട്ടിലധികം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തല്‍.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories