Share this Article
News Malayalam 24x7
300 മെഗാവാട്ടിന്റെ കുറവുണ്ടായേക്കാം, ഇന്നും രാത്രി കറണ്ട് പോകും
വെബ് ടീം
1 hours 8 Minutes Ago
1 min read
kseb

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. 300മെഗാവാട്ടിന്റെ കുറവ് ഉണ്ടായേക്കാമെന്നാണ് കെ എസ് ഇ ബിയുടെ അറിയിപ്പ്. ഭാഗിക നിയന്ത്രണത്തിന് സാധ്യത ഏറി. രാത്രി ഇന്നും കറണ്ട് പോകും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories