Share this Article
News Malayalam 24x7
പൈലറ്റുമാരില്‍ ഡോപ് ടെസ്റ്റ് തുടങ്ങി എയര്‍ ഇന്ത്യ
Air India Commences Drug and Dope Testing for Pilots in Line with Safety Norms

പൈലറ്റുമാരില്‍ ഡോപ് ടെസ്റ്റ് തുടങ്ങി എയര്‍ ഇന്ത്യ. ഫുക്കറ്റ്-ഡല്‍ഹി വിമാനം അപകടത്തില്‍പ്പെട്ടത് പൈലറ്റ് ലഹരിയുപയോഗിച്ചതിനെ തുടര്‍ന്നാണെന്ന സംശയത്തിന് പിന്നാലെയാണ് ഡോപ് ടെസ്റ്റ് തുടങ്ങിയത്. എയര്‍ ഇന്ത്യക്കൊപ്പം, എയര്‍ ഇന്ത്യ എക്‌സ്പ്രസിലും പരിശോധന തുടങ്ങി. പരിശോധനക്ക് വിധേയരാകാത്തവരെ മാറ്റി നിര്‍ത്തുമെന്നും യാത്രക്കാരുടെ വിശ്വാസ്യതയാണ് വലിയ സമ്പത്തെന്നും എയര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് അറിയിച്ചു. ലഹരിപരിശോധന ചട്ടങ്ങള്‍ ഡിജിസിഎ പുനപരിശോധിച്ചേക്കും. നിലവില്‍ 10% ക്രൂ അംഗങ്ങളില്‍ മാത്രമാണ് വാര്‍ഷിക ലഹരി പരിശോധന നടക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories