ഡൽഹിയിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്ർറെ രാജിക്കായി പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയിലെത്തും. 13,000 കോടിയുടെ വികസന പദ്ധതി ഉദ്ഘാടനമാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. സന്ദർശത്തിന്ഡറെ ഭാഗമായി പ്രധാനമന്ത്രി മദ്രാസ് ഐഐടി സന്ദര്‍ശിക്കും. ചെന്നൈ മെട്രോ നവീകരണ പദ്ധതിയുടെ ഭാഗമായി ചെന്നൈ മെട്രോയില്‍ യാത്ര ചെയ്യും.