Share this Article
News Malayalam 24x7
'താന്‍ കണ്ടത് യുവത്വത്തിന്റെ ശക്തിയും മനോഹാരിതയും കൂട്ടായ്മയും' | Prakash Raj
Prakash Raj

ജന്തര്‍ മന്ദിറില്‍ താന്‍ കണ്ടത് യുവത്വത്തിന്റെ ശക്തിയും മനോഹാരിതയും കൂട്ടായ്മയെന്ന്  ചലച്ചിത്ര താരം പ്രകാശ് രാജ് .യുവാക്കള്‍ പാര്‍ലമെന്റിനെ പിടിച്ചു കുലുക്കി. നമുക്കെല്ലാം തലച്ചോര്‍ ഉണ്ടെന്ന് പ്രധാനമന്ത്രിക്ക് മനസ്സിലായെന്നും   പ്രധാനമന്ത്രി ഇത്രയും നാള്‍ വേട്ടക്കാരന്‍ ആയിരുന്നു .പക്ഷേ ജന്തര്‍ മന്തി റില്‍ യുവാക്കളെ വേട്ടയാടാന്‍ കഴിഞ്ഞില്ലെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article