ഇന്ന് പവർകട്ട് ഉണ്ടായേക്കില്ല. തത്സമയ വിപണിയിൽ നിന്ന് 1024മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭിച്ചു. ഇന്നത്തെ ആവശ്യം 850൦-900 മെഗാവാട്ട് വൈദ്യുതി കുറവാണ് നമുക്കുള്ളത്.അതിനു 1024 മെഗാവാട്ട് ലഭിച്ചതോടെ ഇന്നത്തേക്ക് പരിഹാരമായി.
യൂണിറ്റിന് 10 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങിയത്.