Share this Article
News Malayalam 24x7
C.J.P യെ തള്ളി സണ്ണി ജോസഫ്; കേരളത്തിൻ്റെ വിജയം കോണ്‍ഗ്രസ് ആഞ്ഞടിച്ചതുകൊണ്ട്
Sunny Joseph

കേരളത്തിലെ തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് സിജെപി ഉയര്‍ത്തിയ ആരോപണം തള്ളി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കേരളത്തിലെ വിജയം കനത്ത യുഡിഎഫ് തരംഗം കൊണ്ടാണെന്നും കേരളത്തിലേതും അട്ടിമറിയാണെങ്കില്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍വിജയം നേടാന്‍ എങ്ങനെ കഴിഞ്ഞുവെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories