രണ്ടാം ദിനവും സഭയിൽ ഭരണ പ്രതിപക്ഷ വാക്കപോര്. ആരോഗ്യമേഖലയിലെ പ്രതിസന്ധിയില്‍ കെ വി സുമേഷ് എംഎല്‍എ സമ്മർപ്പിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.
പ്രതിപക്ഷ വിമര്‍ശനങ്ങളോട് പൊട്ടിത്തെറിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ആരോഗ്യ വകുപ്പിൽ പറയത്തക പ്രശ്നങ്ങളില്ല. പെരുമാറ്റ ചട്ടങ്ങളിൽ കുടുങ്ങിയതിനാലാണ് ഇത്തവണ ചില പ്രതിസന്ഡികൾ ഉണ്ടായത്.പവർകട്ട് പ്രതിസന്ധിയിൽ പോലും ശസ്ത്രക്രിയ മുടങ്ങിയിട്ടില്ലെന്നും ആരോഗ്യമന്ത്രി സഭയിൽ പറഞ്ഞു.