Share this Article
News Malayalam 24x7
തുലാ വർഷം വരുന്നു
rain

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതോടെ കേരളത്തില്‍ മറ്റന്നാളോടെ തുലവാര്‍ഷമെത്തും. മറ്റന്നാള്‍ അഞ്ച് ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും പ്രത്യേക മുന്നറിയിപ്പുകളില്ല. മലയോര മേഖലകളിലും അപകട സാധ്യതാ പ്രദേശങ്ങളിലുമുള്ളവരോട് ജാഗ്രതപാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories