Share this Article
News Malayalam 24x7
ബന്ദിയാക്കിയ മഡൂറോയുടെ വിലങ്ങു വച്ച ചിത്രം പുറത്തുവിട്ട് ട്രംപ്, അധികാരകൈമാറ്റം വരെ വെനസ്വേല അമേരിക്ക ഭരിക്കുമെന്നും യുഎസ് പ്രസിഡന്റ്
വെബ് ടീം
posted on 03-01-2026
1 min read
TRUMP

ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ വിലങ്ങ് വച്ച ചിത്രം പുറത്തുവിട്ട് യുഎസ്  പ്രസിഡന്റ് ഡോണൾഡ് ട്രംപ്.യുദ്ധക്കപ്പലിൽ നിന്നുള്ള ചിത്രമാണ് ട്രംപ് പങ്കുവച്ചത്. മഡൂറോയും ഭാര്യയും കസ്റ്റഡിയിൽ ആണെന്നും  അമേരിക്കയിൽ വിചാരണ നേരിടണമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയുടെ ഓപ്പറേഷൻ വിജയം കണ്ടെന്നും ട്രംപ് പറഞ്ഞു.മികച്ച പരിശീലനത്തിന് ശേഷമുള്ള ഓപ്പറേഷൻ ആയിരുന്നു അത്. അധികാര കൈമാറ്റം വരെ വെനസ്വേല അമേരിക്ക ഭരിക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories