Share this Article
News Malayalam 24x7
പെറുവില്‍ ശക്തമായ ഭൂകമ്പം
Significant Earthquake Reported in Peru

പെറുവില്‍ ശക്തമായ ഭൂകമ്പം. 6.7 തീവ്രത രേഖപ്പെടുത്തി. തെക്കന്‍ ആന്‍ഡീസ് മേഖലയിലാണ് പ്രകമ്പനം ഉണ്ടായത്. തെക്കന്‍ പെറുവിലെ വിവിധ പ്രദേശങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ഇതുവരെ ആളപായമോ കാര്യമായ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories