Share this Article
സിഎംആര്‍എല്‍ - എക്സാലോജിക് കേസ്: പിണറായി വിജയന് ആശ്വാസം, സ്റ്റേ, അന്വേഷണം തടഞ്ഞ് ഹൈക്കോടതി
വെബ് ടീം
1 hours 5 Minutes Ago
1 min read
cmrl

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് താൽക്കാലിക ആശ്വാസം. പിണറായി വിജയനെതിരെ കൈക്കൂലിക്കേസും മുഹമ്മദ് റിയാസിനെതിരെ ഹവാല കേസും റജിസ്റ്റർ ചെയ്യാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് പ്രകാരമുള്ള എല്ലാ തുടർനടപടികളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു.

സിംഗിൾ ബെഞ്ചിന്റെ വിധി ചോദ്യംചെയ്ത് പിണറായി സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories