Share this Article
സി. ദിവാകരന്റെ ഭാര്യ അഡ്വ. പി.വി. ഹേമലത അന്തരിച്ചു
വെബ് ടീം
1 hours 19 Minutes Ago
1 min read
hemalatha

തിരുവനന്തപുരം: മുതിർന്ന സി.പി.ഐ.നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരന്റെ ഭാര്യ അഡ്വ. പി.വി. ഹേമലത (74) അന്തരിച്ചു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിദേശത്തുള്ള മകൻ നാട്ടിലെത്തിയശേഷം നാളെ സംസ്കാര ചടങ്ങുകൾ നടക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories