Share this Article
News Malayalam 24x7
ചെക്ക് കേസിൽ മാണി സി കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവുശിക്ഷയും 5.3 കോടി രൂപ പലിശ സഹിതം നഷ്ടപരിഹാരവും ഒടുക്കണം
വെബ് ടീം
11 hours 49 Minutes Ago
1 min read
MANI C KAPAN

കൊച്ചി: സാമ്പത്തിക തട്ടിപ്പു കേസിൽ പാലാ എംഎൽഎ മാണി സി.കാപ്പന് തിരിച്ചടി.ചെക്ക് കേസിൽ  ഒരു വർഷം തടവുശിക്ഷ.മുംബൈ ബോറിവില്ലി കോടതിയുടേതാണ് ഉത്തരവ്. അഞ്ച് കോടി മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. ശിക്ഷ നാല്‌ കേസുകളിലായി.ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്.

പ്രവാസി മലയാളി ദിനേശ് മേനോനാണ് പരാതിക്കാരൻ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories