Share this Article
പ്രശസ്ത പാചക വിദഗ്ധൻ ഷെഫ് ദാമോദരൻ അന്തരിച്ചു
Chef Damodaran

പ്രശസ്ത പാചക വിദഗ്ധനും സെലിബ്രിറ്റി ഷെഫുമായ ദാമോദരന്‍ അന്തരിച്ചു. 72 വയസായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. പാചക കലയില്‍ നിറസാന്നിധ്യമായിരുന്ന ദാമോദരന്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ വിഭവങ്ങള്‍ പാചകം ചെയ്ത് ഗിന്നസ് റെക്കോഡ് നേടിയിരുന്നു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്നും ഹോട്ടല്‍ മാനേജ് മെന്റില്‍ പിഎച്ച്ഡി നേടിയ ആദ്യ ഇന്ത്യന്‍ ഷെഫ് ആയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories