Share this Article
PSC ചെയര്‍മാന് എതിരായ ഗവര്‍ണറുടെ ശുപാര്‍ശ കേരള സർക്കാരിൻ്റെ പിന്തുണയോടെ: ടിപി രാമകൃഷ്ണൻ
TP Ramakrishnan

പിഎസ്സിക്ക് എതിരായ ഗവര്‍ണറുടെ ശുപാര്‍ശ സര്‍ക്കാരിന്റെ അറിവോടെ എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ T P രാമകൃഷ്ണന്‍. പിഎസ്സി യുടെ സ്വതന്ത്രമായ പ്രവര്‍ത്തനം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കുന്ന രാഷ്ട്രീയ നിലപാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവരുത്. ഗവര്‍ണറുടെ നിലപാട് BJP യുടെ രാഷ്ട്രീയ താല്‍പര്യത്തിന് സഹായകരമാണ്. സര്‍ക്കാര്‍ ബിജെപി യെ വിമര്‍ശിക്കുന്നുണ്ടെങ്കിലും പല കാര്യത്തിലും അനുകൂല നിലപാടാണ്.  പിണറായി വിജയനെതിരായ കേസിന്റെ കാര്യത്തിലും ഇത് കണ്ടതാണെന്നും കണ്‍വീനര്‍കോഴിക്കോട്ട് പറഞ്ഞു. പരീക്ഷാ ക്രമേക്കേട് നടക്കാന്‍ പാടില്ലാത്തതാണെന്നും ഇക്കര്യത്തില്‍ സര്‍ക്കാരിനും പിഎസ്സി ക്കും അവരുടെ നിലപാട് പറയാമെന്നും TP രാമകൃഷ്ണന്‍ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories