വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് എന്‍സിആര്‍ടിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ നിര്‍ദേശം. ഇതിനനുസരിച്ച് പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തണമെന്ന് മന്ത്രി പറഞ്ഞു. ആറ്,ഏഴ്, എട്ട് ക്ലാസുകളില വിദ്യാര്‍ത്ഥികള്‍ പോലും ആത്മഹത്യ ചെയ്യുന്നു. പരീക്ഷകളില്‍ മാര്‍ക്ക് കുറയന്നത് കൊണ്ടാണ് സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദത്തില്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ ഒരുതരത്തിലുള്ള സമ്മര്‍ദ്ദവും നേരിടരുതെന്നും മന്ത്രി പറഞ്ഞു.