Share this Article
News Malayalam 24x7
മഹാരാഷ്ട്രയിലെ പെൺപുലി, വനിതാ ഗുസ്തി താരം മൂന്ന് കുട്ടികളുമായി നാൽദുർഗ് കോട്ടയിൽ നിന്ന് ചാടി; രണ്ട് മക്കളും ഗുസ്തി താരവും മരിച്ചു
വെബ് ടീം
1 hours 0 Minutes Ago
1 min read
aswini

മഹാരാഷ്ട്രയിലെ നാൽദുർഗ് കോട്ടയിൽ നിന്ന് 150 അടി ഉയരമുള്ള കൊക്കയിലേക്ക് ചാടി ദേശീയ ഗുസ്തി താരം അശ്വിനി മനോഹർ പോളും (30) അവരുടെ മൂന്ന് കുട്ടികളിൽ രണ്ടുപേരും മരിച്ചു.പോളും ആറു വയസ്സുള്ള മകനും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇരട്ട പെൺമക്കളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു, രണ്ടര വയസ്സുള്ള ഇരട്ട പെൺമക്കളിൽ ഒരാൾ ചികിത്സയിലിരിക്കെ മരിച്ചു.

രണ്ടാമത്തെ മകൾ ഇപ്പോഴും ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. നാൽദുർഗ് പോലീസ് കേസെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories