Share this Article
News Malayalam 24x7
യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം; 'ആക്രമണം നടത്തുന്നവര്‍ക്ക് അനുകൂലമായി പൊലീസ് ഇടപെട്ടു'
Pinarayi Vijayan

യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അടിയന്തരവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ആക്രമണം നടത്തുന്നവര്‍ക്ക് അനുകൂലമായി പൊലീസ് ഇടപെട്ടുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories