Share this Article
News Malayalam 24x7
തിരുപ്പതിക്ക് സമീപം ഫാര്‍മസ്യൂട്ടിക്കല്‍ സ്‌ഫോടനത്തില്‍ 5 മരണം
Boiler Explosion at Pharmaceutical Unit in Tirupati

ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപം ഫാര്‍മസ്യൂട്ടിക്കല്‍ സ്‌ഫോടനത്തില്‍ 5 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ എട്ട് മണിയോടെയാണ് ടിഐഎല്‍ ഫാക്ടറിയില്‍ സ്‌ഫോടനം ഉണ്ടായത്. ബോയിലറില്‍ ഉണ്ടായ പൊട്ടിത്തെറിയാണ് ദുരന്തത്തിന് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories