യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് വി ശിവൻകുട്ടി. പൊലീസ് നടപടി നിയമവിരുദ്ധമാണെന്നും ഹോസ്റ്റലിനുള്ളിൽ കയറിയത് അധികൃതരുടെ അനുവാദമില്ലാതെയാണ്. പൊലീസ് മർദ്ദനത്തിന്റെ ചിത്രങ്ങൾ പരിശോധിച്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.