Share this Article
News Malayalam 24x7
മുംബൈ അനിക് ബസ് ഡിപ്പോയിൽ വൻ തീപിടുത്തം; 10 ബസുകൾ കത്തിനശിച്ചു
Fire Breaks Out at Anik Bus Depot in Mumbai, Multiple Buses Damaged

മുംബയിലെ അനിക് ബസ് ഡിപ്പോ യാര്‍ഡില്‍ വന്‍ തീപിടുത്തമുണ്ടായി.പാര്‍ക്ക് ചെയ്തിരുന്ന 10 സി എന്‍ ജി ബസുകള്‍ പൂര്‍ണമായി കത്തി നശിച്ചു മറ്റ് 2 ബസുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ ആളപായമൊ റിപ്പോര്‍ട്ട് ചെയ്തട്ടില്ല. തീപിടിതത്തിന്റെ കാരണം കണ്ടെത്തി വരികയാണ് എന്നാല്‍ ഗ്യാസ് പൈപ്പുകള്‍ ഉരുകി ചോര്‍ച്ചയുണ്ടായതാണ് തീ പടരാന്‍ കാരണമായത് എന്ന് പ്രാഥമിക നിഗമനം . അഗ്നിശമനരക്ഷാ സേന എത്തി ഒരു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories