രാജ്യത്ത് വ്യാജ ബോംബ് ഭീഷണികള്‍ വര്‍ധിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. സിനിമ താരങ്ങളെയും രാഷ്ട്രീയക്കാരെയും ലക്ഷ്യമിട്ടാണ് ഭീഷണി സന്ദേശങ്ങള്‍ അയക്കുന്നത്. ഭീഷണി സന്ദേശങ്ങള്‍ക്ക് പിന്നില്‍ പാക് ചാരസംഘടനയായ ISI ആണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ സംശയം.