തൃശൂർ: കൂർക്കഞ്ചേരിയിൽ ചൂണ്ടുവിരലിന് പരിക്കേറ്റ യുവതിയെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പരാതി. മുറിവ് തുറന്ന് കാണിക്കാനാ ഉദ്യോഗസ്ഥൻ പറയുന്നത്, മെഡിക്കൽ രേഖകൾ കാണിച്ചിട്ടും വോട്ട് ചെയ്യാൻ സമ്മതിക്കുന്നില്ല'; കണ്ണംകുളങ്ങര സ്വദേശിനി അക്ഷയയ്ക്കാണ് വോട്ട് നിഷേധിച്ചത്.
ഡോക്ടർ ബൂത്തിലെത്തുമെന്നും വോട്ടിനു അവസരം ഒരുകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ട്.