Share this Article
News Malayalam 24x7
E20 പെട്രോൾ വഴി ജനത്തെ നേരിട്ട് കൊള്ളയടിക്കുന്നു; വാഹനങ്ങൾ നശിപ്പിക്കുന്നു, ജീവിതങ്ങൾ നശിപ്പിക്കുന്നുവെന്നും രാഹുൽ ഗാന്ധി
വെബ് ടീം
posted on 07-08-2026
1 min read
RAHUL GANDHI

കേന്ദ്ര സർക്കാരിന്റെ E20 എഥനോൾ മിശ്രിത പെട്രോൾ പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ പങ്കുചേർന്ന്  ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. ഇത് സാധാരണക്കാരുടെ വാഹനങ്ങളുടെ എൻജിൻ തകരാറിലാക്കുന്നുവെന്നും ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനെതിരെ കോൺഗ്രസ് വലിയ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും  കേന്ദ്രം നീക്കത്തിൽ നിന്ന്  പിന്മാറണമെന്നും രാഹുൽ ഗാന്ധി.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories