Share this Article
News Malayalam 24x7
സംസ്ഥാനത്ത് മഴ ശക്തമാകുന്നു
rain

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. വരും ദിവസങ്ങളില്‍ പരക്കെ മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.. ആന്‍ഡമാന്‍ കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അതിതീവ്രന്യൂന മര്‍ദമായി മാറിയേക്കും. തുടര്‍ന്ന് ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് ആയതിനാല്‍ അര്‍ണബ് എന്ന പേരില്‍ അറിയപ്പെടും. സമുദ്രം എന്നർത്ഥം വരുന്ന പേര് ബംഗ്ലാദേശ് ആണ് നൽകിയിരിക്കുന്നത്..



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories