Share this Article
News Malayalam 24x7
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് KSEB
Kerala Power Cut Today

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രിയില്‍ നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടായേക്കും. ഇന്നലെ പുറത്തുനിന്ന് അധിക വൈദ്യുതി ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ നിയന്ത്രണം ഉണ്ടായിരുന്നില്ല.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories