Share this Article
News Malayalam 24x7
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു
Kerala Power Crisis Deepens

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെ വൈകീട്ട് 6.15 നും രാത്രി 12.45 നും ഇടയില്‍ സംസ്ഥാനത്ത് രണ്ട് തവണ നിയന്ത്രണം വേണ്ടി വന്നു. 900 മെഗാവാട്ടിന്റെ കുറവാണ് ഇന്നലെ ഉണ്ടായത്. പവര്‍ എക്‌സേഞ്ചില്‍ നിന്ന് വൈദ്യുതി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്നും വൈദ്യുതി ലഭ്യതയില്‍ പ്രതിസന്ധിയുണ്ടായല്‍ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്. പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി ലഭിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നിരുന്നില്ല.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories