Share this Article
News Malayalam 24x7
പ്രിയങ്ക ഗാന്ധിക്ക് എംപിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം
Priyanka Gandhi's Visit: Protest Reported During MP's Campaign

കോഴിക്കോട് തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് എംപിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം നടത്തി. കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രിയങ്ക ഗാന്ധി എംപിക്കെതിരെ കരിങ്കൊടി കാണിച്ചത്. തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപത്ത് വെച്ചായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടയച്ചു.   

   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories